Monday 9 April 2018

എവറസ്റ്റ് സ്കോളർഷിപ്പ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


2018 മാര്‍ച്ച് 31ന് നടന്ന എവറസ്റ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സീനിയര്‍ വിഭാഗത്തില്‍ 54 പ്രതിഭകളെയും ജൂനിയര്‍ വിഭാഗത്തില്‍ 47 പ്രതിഭകളെയും സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തു. 
എ ഗ്രേഡ് നേടിയവര്‍ക്ക് 1000 രൂപയും ബി ഗ്രേഡ് നേടിയവര്‍ക്ക് 750 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുക. വിജയികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും 2018 ജൂണ്‍ മാസത്തില്‍ പുറത്തൂര്‍ ഗവ.യു.പി. സ്‌കൂളില്‍ നടക്കുന്ന പൊതുചടങ്ങില്‍ വച്ച് വിതരണം ചെയ്യും.

പ്രതിഭകള്‍ക്ക് വിജയാശംസകള്‍




2 comments:

  1. മാഷേ,സ്കൂൾ തിരിച്ചു ലിസ്റ്റ് പ്രസിദ്ധീകരിക്കു.അതു പോലെ കുട്ടികളുടെ മാർക്ക് കിട്ടാനും അവസരം ഉണ്ടാക്കു....

    ReplyDelete
  2. CCB has invited Scholarship Scheme in Jharkhand Applications Form 2018 for the students of various courses under Welfare and Scholarship Scheme for the reserved quota in Govt. approved colleges or Universities in India.  Associated Institutions have reserved 20% seats for SC/ST/OBC/Minority/ General Candidates of all states. 

    ReplyDelete