Tuesday 29 October 2019

തിരുത്ത്

എവറസ്റ്റ് ബ്ലോഗ് ചോദ്യങ്ങളില്‍ താഴെയുള്ള തിരുത്തുകൾ വരുത്തിയിരിക്കുന്നു.
1. വാനശാസ്ത്രം എന്ന തലക്കെട്ടിലെ 'പൗര്‍ണമിനാളിലാണ് സൂര്യഗ്രഹണം സംഭവിക്കുക' എന്ന വാചകം തെറ്റായതിനാല്‍ ഒഴിവാക്കി.
2. പരിസ്ഥിതി എന്ന തലക്കെട്ടിലെ (ജിം കോര്‍ബറ്റ് ആണോ
കോര്‍ബറ്റ് ആണോ)
എന്ന ബ്രാക്കറ്റ് ഒഴിവാക്കി.

3. കല എന്ന തലക്കെട്ടിലെ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം പൊന്നാനി എന്ന് തെറ്റായാണ് നല്‍കിയിരുന്നത്. ശരിയായ ഉത്തരം മുന്നാണി എന്നാണ്. 

പിഴവ് സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നു.


Saturday 7 September 2019

2019-20 അധ്യയനവര്‍ഷത്തെ എവറസ്റ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള ബ്ലോഗ് ചോദ്യങ്ങള്‍ ലഭിക്കുന്നതിന് താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
          എവറസ്റ്റ് സ്കോളര്‍ഷിപ്പ് 2019-20 ബ്ലോഗ് ചോദ്യങ്ങള്‍

Wednesday 17 April 2019

എവറസ്റ്റ് വൈവ

2019 മാര്‍ച്ച് 30 നു നടന്ന എവറസ്റ്റ് പരീക്ഷയില്‍ നിന്നും അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കുളള വൈവയും ഗ്രൂപ്പു ചര്‍ച്ചയും 20.04.19 നു 10 മണിക്ക് എടപ്പാല്‍ ബി.ആര്‍.സിയില്‍ നടക്കും. കുട്ടികള്‍ ഹാള്‍ ടിക്കറ്റുമായി എത്തേണ്ടതാണ്.

Monday 8 April 2019

എവറസ്റ്റ് പരീക്ഷ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.



Sunday 31 March 2019

എവറസ്റ്റ് 2019 മാര്‍ച്ച് 30ന് നടന്ന 
പരീക്ഷയുടെ ഉത്തരസൂചിക
 പ്രസിദ്ധീകരിച്ചു. 

ഉത്തരസൂചിക ലഭിക്കുന്നതിന് 
ഇവിടെ ക്ലിക്ക് ചെയ്യുക.