Thursday 2 February 2023

എവറസ്റ്റ് സ്കോളര്‍ഷിപ്പ് പദ്ധതി 2022-23 വര്‍ഷം പുറത്തൂര്‍ ഗവ. യൂ പി സ്കൂളില്‍ മാത്രം നടപ്പാക്കുന്നു. ഈ വര്‍ഷത്തെ പ്രാഥമിക മൂല്യനിര്‍ണയം 2023 ഫിബ്രുവരി 20 നു ന‍ടത്തുന്നതാണ് .