Sunday 24 July 2016

എവറസ്റ്റ് അവാര്‍ഡ് ദാനം ജൂലൈ 30 ശനി 2 PM

എവറസ്റ്റ് അവാര്‍ഡ് ദാനം ജൂലൈ 30 ശനി  2 PM നു പുറത്തൂര്‍ ഗവ.യൂ പി സ്കൂളില്‍ നടക്കുന്നു. അവാര്‍ഡിനര്‍ഹരായ മുവുവന്‍ വിദ്യാര്‍ഥികളും 1.30 pm മുമ്പായി സ്കൂളിലെത്തേണ്ടതാണ്. ഹാള്‍ ടിക്കറ്റോ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രമോ കൂടെ കൊണ്ടുവരണം. വിജയികളുടെ പേരു വിവരം ബ്ലോഗില്‍ ലഭ്യമാണ്.