Thursday 24 December 2015

മാതൃകാചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ചു.


2015 മാര്‍ച്ചില്‍ നടന്ന എവറസ്റ്റ് സ്കോളര്ഷിപ്പ് പരീക്ഷ ജൂനിയര്‍,, സീനിയര്‍ വിഭാഗങ്ങളുടെ ചോദ്യപ്പേപ്പറുകള്‍  ലഭിക്കാന്‍ മാതൃകാചോദ്യപേപ്പറുകള്‍ എന്ന പേജ് തുറക്കൂ. 

Sunday 15 November 2015

everest questions publishing

എവറസ്റ്റ് ചോദ്യങ്ങള്‍ മുഴുവന്‍ പ്രസിദ്ധീകരിച്ചു. ചോദ്യങ്ങള്‍ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും പൊതുവിജ്ഞാനം എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.

Saturday 14 November 2015

എവറസ്റ്റ് വീണ്ടും സജീവമാകുന്നു

പ്രിയമുള്ളവരേ, 
ഒരു ഇടവേളയ്ക്കു ശേഷം
 എവറസ്റ്റ് സ്കോളര്ഷിപ്പ് പദ്ധതിയുടെ ബ്ലോഗ്
 വീണ്ടും സജീവമാകുകയാണ്. 
സാങ്കേതികകാരണങ്ങളാലാണ് ഇത്രയും കാലം വൈകിയത്. 

എന്തേ, എന്തേ ഇനിയും വൈകുന്നതെന്ന് പലരും അസ്വസ്ഥപ്പെട്ടിരുന്നു.
എന്തുപറ്റി എന്ന് സ്നേഹത്തോടെ വിളിച്ചന്വേഷിച്ചിരുന്നു.

ഇതാ, നമ്മുടെ ബ്ലോഗ് വീണ്ടും .

നന്ദിയുണ്ട്, സാങ്കേതികോപദേശങ്ങള്‍ നല്‍കി സഹായിച്ച
 തിരൂര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ 
അബ്ദുറഹ്മാന്‍ സാറിന്.

എവറസ്റ്റ് പ്രിലിമിനറി പരീക്ഷയ്ക്ക് ആകെ 20 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. അതില്‍ 10 ചോദ്യങ്ങള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്നവയായിരിക്കും.


വീണ്ടും കാണാം



വിദ്യാഭ്യാസ കലണ്ടര്‍ 2015-16

https://sites.google.com/site/gupspurathur/Education%20Calender.pdf?attredirects=0&d=1

Tuesday 10 March 2015

EVEREST TALENT SCHOLARSHIP PROGRAMME-2015

RESULT



JUNIOR: 
Rank 1: Thanthul.P (GUPS Purathur), 
Rank 2: Anan Diya (Salafi EMLPS , Paravanna)
Rank 3: Aravind. VU (AMLPS Kaimalassery)

Monday 2 March 2015

EVEREST TALENT SCHOLARSHIP PROGRAMME


ANSWER KEY JUNIOR AND SENIOR


JUNIOR

1 A
2 B
3 C
4 D
5 C

Monday 2 February 2015

എവറസ്‌റ്റ്‌ ടാലന്റ്‌ സ്‌കോളര്‍ഷിപ്പ്‌ പ്രോഗ്രാം-2014-15
(തിരൂര്‍ ഡയറ്റിന്റെയും ബി.ആര്‍.സിയുടെയും സഹകരണത്തോടെ പുറത്തൂര്‍ ഗവ.യു.പി സ്‌കൂള്‍ പി.ടി.എ നടപ്പിലാക്കുന്ന ജനകീയ പൊതുവിദ്യാലയശാക്തീകരണപദ്ധതി)

മാര്‍ച്ച്‌ ഒന്നിന്‌ ആലത്തിയൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ 13 ചോദ്യങ്ങള്‍ ബ്ലോഗ്‌ ചോദ്യങ്ങളില്‍ (സെറ്റ്‌ 1, സെറ്റ്‌ 2 )നിന്നുള്ളവയായിരിക്കും.

(എല്‍.പി വിഭാഗം കുട്ടികളോട്‌ ചുരുക്കെഴുത്തുകള്‍ എന്ന ഭാഗത്തുനിന്ന്‌ ചോദ്യങ്ങള്‍ ചോദിക്കുന്നതല്ല.)