Monday 4 April 2016

എവറസ്റ്റ് ടാലന്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി - 2016

                                          ഫലം പ്രസിദ്ധീകരിച്ചു.

(ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ ഏറ്റവും താഴെ  ക്ലിക്ക് ചെയ്യുക.)
 

 200 പ്രതിഭകള്‍ക്ക് 1000 രൂപയുടെ സ്‌കോളര്‍ഷിപ്പ്.
             (തിരൂര്‍ സബ്ജില്ല: ജൂനിയര്‍ - 50, സീനിയര്‍ - 70, ആകെ- 120)
            (എടപ്പാള്‍ സബ്ജില്ല: ജൂനിയര്‍- 30, സീനിയര്‍- 50, ആകെ- 80)

ജൂനിയര്‍ വിഭാഗത്തിലും സീനിയര്‍ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ഒ.ഐ.സി.സി തവനൂര്‍ മണ്ഡലം കമ്മിറ്റി നല്‍കുന്ന ടാബ്‌ലറ്റ് സമ്മാനം.
രണ്ടു സബ്ജില്ലകളില്‍ നിന്നുമായി കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികളെയാണ്ഇതിനായി തിരഞ്ഞെടുത്തിട്ടുളളത്. തുല്യമാര്‍ക്ക് ലഭിച്ചവരില്‍ നിന്നും  വിജയികളെ തിരഞ്ഞെടുക്കുന്നതിനു   ബ്ലോഗ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് 1ലെ മാര്‍ക്കാണു പരിഗണിച്ചത്. ബ്ലോക്ക് 1ലും തുല്യത പാലിച്ചാല്‍ യഥാക്രമം ബ്ലോക്ക് 2, 3,  എന്നിവ പരിഗണിക്കും.

                                 TOP 3 JUNIOR
                       1. NIRANJAN PP (48 MARKS, GUPS PURATHUR)
                       2. NIDUL. MP, (47 MARKS, GLPS KALADI)
                       3. ANIRUDH J DEV  (47 MARKS, GMUPS EDAPPAL)

                                 TOP 3 SENIOR
                       1. ADITHYA. K, (48 MARKS, GMUPS,BP ANGADI)
                       2. SRADHA. TM, (47 MARKS, KMGUPS THAVANUR)
                       3. ADITHYAN C, (46 MARKS, CPNUPS VATTAMKULAM) 


NB: 4 ബ്ലോക്കുകളിലായി ആകെ 50 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഓരോ ശരിയുത്തരത്തിനും 1 മാര്‍ക്ക് വീതമാണ് ലഭിക്കുക. വിജയികളെ തിരഞ്ഞെടുക്കുന്ന സമയത്ത് തുല്യമാര്‍ക്ക് വന്നാല്‍ ബ്ലോഗ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് 1ലെ മാര്‍ക്ക് പരിഗണിക്കും. ബ്ലോക്ക് 1ലും തുല്യതപാലിച്ചാല്‍ യഥാക്രമം ബ്ലോക്ക് 2, 3, 4 എന്നിവ പരിഗണിക്കും. സ്കോളര്‍ഷിപ്പു നല്‍കുന്നതിനായി എടപ്പാള്‍, തിരൂര്‍ സബ്ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ പ്രത്യേകം പ്രസിദ്ധീകരിക്കുന്നു.

                                   RESULT