അപേക്ഷാ ഫോറം


പൂരിപ്പിച്ച അപേക്ഷാഫോം നല്‍കേണ്ട അവസാന തിയ്യതി 2019 ഡിസംബര്‍ 20 ആണ്.

പൂരിപ്പിച്ച അപേക്ഷകള്‍ അതാതു ബി.ആര്‍.സികളിലോ പുറത്തൂര്‍ ഗവ.യു.പി. സ്‌കൂളിലോ എത്തിക്കുക. 

പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്. 

യു.പി വിഭാഗം  പരീക്ഷയ്ക്കു വരുന്നവര്‍ നേരത്തേ തയ്യാറാക്കിയ പ്രോജക്ട് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. 
പ്രോജക്ട് കൊണ്ടുവരാത്തവരെ റിസള്‍ട്ടിന് പരിഗണിക്കുന്നതല്ല.




അപേക്ഷാഫോം ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

4 comments: