Sunday 9 April 2017





പുറത്തൂര്‍ ഗവ.യു.പി സ്‌കൂള്‍ പി.ടി.എ 2017 ഏപ്രില്‍ 1ന് നട്ത്തിയ എവറസ്റ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍  സന്തോഷപൂര്‍വം പ്രസിദ്ധീകരിക്കുന്നു. 2017 ജൂലായ് ആ്ദ്യവാരത്തില്‍ പുറത്തൂര്‍ ഗവ. യു.പി. സ്‌കൂളില്‍ നടക്കുന്ന പൊതുപരിപാടിയില്‍ വച്ച് ജേതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ്.  


റിസള്‍ട്ട് ലഭിക്കുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

           എവറസ്റ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ-2017 റിസള്‍ട്ട്‌

2 comments:

  1. പരീക്ഷയുടെ സുതാര്യത നഷ്ടപ്പെടുത്തി
    ഉത്തരസൂചിക പ്രസിദ്ധീകരിക്കേണ്ടിയിരുന്നില്ല
    കുട്ടികൾക്ക് മാർക്ക് അറിയാനുള്ള അവകാശമുണ്ട്

    ReplyDelete
  2. കുട്ടികളുടെ മാർക്ക് പ്രസിദ്ധപ്പെടുത്തിയാൽ കൊള്ളാമായിരുന്നു.

    ReplyDelete