എവറസ്റ്റ്
ടാലന്റ് സ്കോളര്‍ഷിപ്പ്
പദ്ധതി
പ്രാഥമിക
മൂല്യനിര്ണയപരീക്ഷ 2016
ജനുവരി
13ബുധനാഴ്ച
2.30
മലപ്പുറം
ഡയറ്റിന്റെയും തിരൂര്‍,എടപ്പാള്‍
BRC
കളുടേയും
സഹകരണത്തോടെ തിരൂര്‍,എടപ്പാള്‍
സബ്ജില്ലകളിലെ പൊതുവിദ്യാലയങ്ങളിലെ
പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി
പുറത്തൂര്‍ ഗവ.
യൂ
പി സ്കൂള്‍ പി.ടി.എ
നടത്തുന്ന എവറസ്റ്റ് ടാലന്റ്
സ്കോളര്‍ഷിപ്പ് പദ്ധതിയുടെ
ഒന്നാംഘട്ട പ്രാഥമിക
മൂല്യനിര്ണയപരീക്ഷ 2016
ജനുവരി
13ബുധനാഴ്ച
2.30
നു
നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
വിശദവിവരങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ എന്ന പേജു കാണുക
No comments:
Post a Comment