Wednesday, 26 July 2017

EVEREST SCHOLARSHIP PROGRAMME 2016-17

 LIST OF SELECTED STUDENTS JUNIOR TIRUR
EVEREST TALENT SCHOLARSHIP PROGRAME 2016-17
LIST OF SELECTED STUDENTS SENIOR TIRUR SUB DT


Sunday, 9 April 2017





പുറത്തൂര്‍ ഗവ.യു.പി സ്‌കൂള്‍ പി.ടി.എ 2017 ഏപ്രില്‍ 1ന് നട്ത്തിയ എവറസ്റ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍  സന്തോഷപൂര്‍വം പ്രസിദ്ധീകരിക്കുന്നു. 2017 ജൂലായ് ആ്ദ്യവാരത്തില്‍ പുറത്തൂര്‍ ഗവ. യു.പി. സ്‌കൂളില്‍ നടക്കുന്ന പൊതുപരിപാടിയില്‍ വച്ച് ജേതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ്.  


റിസള്‍ട്ട് ലഭിക്കുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

           എവറസ്റ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ-2017 റിസള്‍ട്ട്‌

Monday, 3 April 2017

എവറസ്റ്റ് സ്‌കോളര്‍ഷിപ്പ് 2017 ചോദ്യങ്ങള്‍ക്കും ഉത്തരസൂചികയ്ക്കും താഴെ ക്ലിക്ക് ചെയ്യുക.

Saturday, 11 March 2017

എവറസ്റ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ 2017 ഏപ്രില്‍ 1നു

എവറസ്റ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ 2017 ഏപ്രില്‍  1നു നടത്തും. തിരൂര്‍ സബ്ജില്ലയിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ആലത്തിയൂര്‍ KHMHS  ലും എടപ്പാള്‍ സബ്ജില്ലയിലെ വിദ്യാര്‍ഥികളുടെ പരീക്ഷ എടപ്പാള്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളിലും ആയിരിക്കും.

Wednesday, 25 January 2017

എവറസ്റ്റ് സ്കോളര്‍ഷിപ്പു പരീക്ഷ അപേക്ഷ

എവറസ്റ്റ് സ്കോളര്‍ഷിപ്പു പരീക്ഷക്കു തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ഫോട്ടോ പതിച്ച അപേക്ഷകള്‍ 2017 ഫിബ്രുവരി 7, 5 PMനകം ബി.ആര്‍.സി കളില്‍ എത്തിക്കേണ്ടതാണ്. അപേകഷാ ഫോമുകള്‍ പ്രധാനധ്യാപകര്‍ സാക്ഷ്യപ്പെടുത്തണം. അപേക്ഷാ ഫോമുകള്‍ ബ്ലോഗില്‍ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് വിലാസം everestscholarship.blogspot.in

അപേക്ഷാഫോം ആവശ്യമുള്ളവര്‍ അപേക്ഷാഫോം എന്ന പേജ് സന്ദര്‍ശിക്കുക.