Sunday, 15 November 2015

everest questions publishing

എവറസ്റ്റ് ചോദ്യങ്ങള്‍ മുഴുവന്‍ പ്രസിദ്ധീകരിച്ചു. ചോദ്യങ്ങള്‍ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും പൊതുവിജ്ഞാനം എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.

Saturday, 14 November 2015

എവറസ്റ്റ് വീണ്ടും സജീവമാകുന്നു

പ്രിയമുള്ളവരേ, 
ഒരു ഇടവേളയ്ക്കു ശേഷം
 എവറസ്റ്റ് സ്കോളര്ഷിപ്പ് പദ്ധതിയുടെ ബ്ലോഗ്
 വീണ്ടും സജീവമാകുകയാണ്. 
സാങ്കേതികകാരണങ്ങളാലാണ് ഇത്രയും കാലം വൈകിയത്. 

എന്തേ, എന്തേ ഇനിയും വൈകുന്നതെന്ന് പലരും അസ്വസ്ഥപ്പെട്ടിരുന്നു.
എന്തുപറ്റി എന്ന് സ്നേഹത്തോടെ വിളിച്ചന്വേഷിച്ചിരുന്നു.

ഇതാ, നമ്മുടെ ബ്ലോഗ് വീണ്ടും .

നന്ദിയുണ്ട്, സാങ്കേതികോപദേശങ്ങള്‍ നല്‍കി സഹായിച്ച
 തിരൂര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ 
അബ്ദുറഹ്മാന്‍ സാറിന്.

എവറസ്റ്റ് പ്രിലിമിനറി പരീക്ഷയ്ക്ക് ആകെ 20 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. അതില്‍ 10 ചോദ്യങ്ങള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്നവയായിരിക്കും.


വീണ്ടും കാണാം



വിദ്യാഭ്യാസ കലണ്ടര്‍ 2015-16

https://sites.google.com/site/gupspurathur/Education%20Calender.pdf?attredirects=0&d=1